Wednesday, August 02, 2006

അരങ്ങേറ്റം

മലയാളം ബ്ലോഗ്കുകള്‍ വായിച്ച്‌ താല്‍പര്യം മൂത്ത്‌ എന്തെങ്കിലുമൊക്കെ കുത്തി കുറിക്കാനുള്ള ശ്രമം..

13 Comments:

At 10:08 PM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം മോളൂട്ടി,

പോസ്റ്റിന് ടൈറ്റില്‍ കാണാനില്ലല്ലോ. ടൈറ്റില്‍ ഇല്ലെങ്കില്‍ പോസ്റ്റിന്റെ ലിങ്ക് സൈഡില്‍ വരുന്നത് ഒരു ഭംഗി ഉണ്ടാവില്ല.

മലയാളം ബ്ലോഗുകളുടെ സെറ്റിങ്ങ്സ് ഇതാ.

ഈ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കിയിരുന്നെങ്കില്‍ അതിവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ. ശ്രദ്ധിക്കുമല്ലോ.

 
At 6:51 AM, Blogger ദില്‍ബാസുരന്‍ said...

സ്വാഗതം മോളൂട്ടീ,
കമ്പം കയറി വന്നതാ? നല്ലത്. ആവേശത്തോടെ ബ്ലോഗൂ.

വീണ്ടും സ്വാഗതം!

 
At 7:59 AM, Blogger Inji Pennu said...

മോളൂട്ടീ സ്വാഗതം..സ്വാഗതം..
വരൂ.വരൂ..

 
At 8:24 AM, Blogger molutty said...

ശ്രീജിത്തേ,ദില്‍ബാസുരാ,inji penne,സ്വാഗതത്തിനു വളരെ അധികം നന്ദി

പുതിയതായി സ്കൂളില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ വന്നു ഹായ്‌ പറയുമ്പോഴത്തെ
ഒരു സന്തോഷമാണ്‌ എനിക്കിപ്പോള്‍.


നിങ്ങളുടെ ഒക്കെ എഴുത്തു വായിച്ചിട്ടു പ്രചോദനം കൊണ്ടാണ്‌ ഇങ്ങിനെ ഒരു സാഹസത്തിനു തുനിഞ്ഞ്‌ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്‌.

ഈ സ്നേഹമൊക്കെ ആദ്യത്തെ പോസ്റ്റോടു കൂടി തീരുമോ എന്നാണ്‌ ഇപ്പൊഴത്തെ പേടി..:)

ശ്രീജിത്തിന്റെ സഹായത്തോടു കൂടി ഞാന്‍ ബ്ലോഗില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.അതിനു ഒരു special നന്ദി.

 
At 10:28 AM, Blogger പച്ചാളം : pachalam said...

മോളൂട്ടീ,
വീട് ഊട്ടിയിലാണൊ?
കുറച്ച് താമസിച്ചു പോയി, ക്ഷമിക്കണം
പിന്നെ എന്തോ പറയാനാ വന്നത്,
പക്ഷേ മറന്നൂ....
ങാ..കിട്ടി
സ്വാഗതം...തം..തം...തം(എക്കോ!)

 
At 12:40 PM, Blogger molutty said...

സ്വാഗതത്തിനു നന്ദി പച്ചാളമേ. .. ഊട്ടിക്കാരിയല്ല ട്ടൊ.. സ്കൂളില്‍ നിന്ന്‌ excursionനു പൊയിട്ടുണ്ടെന്നു മാത്രം..:)

 
At 1:10 PM, Blogger ബിന്ദു said...

സ്വാഗതം മോളൂട്ടീ... :) നല്ല പേര്‌.

 
At 8:24 PM, Blogger Adithyan said...

ഹായ് മോളൂട്ടി,
ഹൌ ആര്‍ യു മോളൂട്ടീ... മോളൂട്ടി ചെറിയ കുട്ടിയാ?

 
At 8:28 PM, Blogger വക്കാരിമഷ്‌ടാ said...

മോളാരെയാ ഊട്ടിയേ?

സ്വാഗതം ട്ടോ... വലിയ കുട്ടിയെങ്ങാനുമാണോ ആവോ :)

 
At 8:31 PM, Blogger സു | Su said...

സ്വാഗതം :)

 
At 8:37 PM, Blogger ബിരിയാണിക്കുട്ടി said...

സ്വാഗതം മോളൂ ട്ടീ. ടാറ്റാ ട്ടീ നിങ്ങടെ ആണോ?
ഉമേച്ചിക്ക്‌ ഈ കുട്ടിയെ സ്വന്തം പേരില്‍ തന്നെ വിളിക്കാം. :)

 
At 10:40 PM, Blogger വല്യമ്മായി said...

സ്വാഗതം

 
At 3:48 AM, Blogger :: niKk | നിക്ക് :: said...

ഹഹഹ !!!

ദില്‍ബൂ എനിക്കും ആ സംശയം തോന്നാതിരുന്നില്ല.

എട്യേയ് ബിര്യാണിയേയ് ഇതു വേറെ ടീ. ഉമേച്ചിയുടെ കാര്യത്തില്‍ അത് ശരിയാണ്. :)

സ്വാഗതം മോളൂട്ടി.

നല്ല പേരാണു കേട്ടോ. ഈ ഒരൊറ്റ പോസ്റ്റില്‍ കേറിയിരുന്നാല്‍ പോര, എന്തെങ്കിലുമൊക്കെ വീണ്ടും പോസ്റ്റണം. ഗുഡ് ലക്ക് മോള്‍ട്ടി !

 

Post a Comment

Links to this post:

Create a Link

<< Home